പ്രതിഷേധങ്ങളും സുരക്ഷയും കണക്കിലെടുത്ത് മണ്ഡല മകരവിളക്ക് മഹോത്സവത്തിനും ശബരിമലയിൽ പഴുതടച്ച സുരക്ഷ ഏർപ്പെടുത്താൻ തീരുമാനം